ഇതൊരു ഫോട്ടോഗ്രാഫ് അല്ല ! വരച്ചതും അല്ല. ചുമ്മാ ഒരു പരീക്ഷണം നടത്തിയതാണ്. ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് പൊഹക്കാനായി ഇറങ്ങിയ പ്പോഴാണ് ഈ ഇല കണ്ണിൽ പെട്ടത്. ഉടനെ തന്നെ അത് നുള്ളിയെടുത്ത് സ്കാൻ ചെയ്ത് ഫോട്ടോഷോപ്പിലിട്ട് ഈ പരുവമാക്കി. :)
ഉപയോഗിച്ച സാധനങ്ങൾ
Canon LiDE 110 Scanner & Photoshop CS3
No comments:
Post a Comment